മുഖത്തെ കറുത്ത പാടുകൾ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങളുടെ മുഖം ചുവന്ന് തുടുക്കാനൊരു വഴിയുണ്ട്; ഈ പരീക്ഷണം നിങ്ങളുടെ മുഖത്തെ പാടുകൾ നീക്കും

ഹെൽത്ത് ടിപ്‌സ്
മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. ചർമത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്.
അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാർഥങ്ങളും ‘ബ്ലാക്ക് ഹെഡ്സി’ ന് കാരണമാകുന്നുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ഹെഡ്സിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

Advertisements

ഒരു ടേബിൾ സ്പൂൺ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതും ബ്ലക്ക് ഹെഡ്‌സ് മാത്രമല്ല മുഖത്തെ ചുളിവുകൾ മാറാനും ഏറെ ഗുണം ചെയ്യും. ഒരു ടേബിൾ സ്പൂൺ വീതം തേൻ, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേർത്ത് മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ ഈ മിശ്രിതം വളരെ മികച്ചതാണ്.

Hot Topics

Related Articles