എസ് സി/എസ് ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ ഐ ടി ഐ അഡ്മിഷൻ തുടരുന്നു

മണർകാട് :- കേന്ദ്രഗവണ്മെന്റ് അംഗീ കൃത സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ ട്രെഡുകളിൽ, എസ് സി, എസ് ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലും, ജനറൽ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ അഡ്മിഷൻ തുടരുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ 0481-2370756,9995068922,9847401867 എന്നീ നമ്പറിൽ ബന്ധപ്പെടുക

Advertisements

Hot Topics

Related Articles