സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള :സേതു പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് സെക്രട്ടറി

കോട്ടയം : സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള കോട്ടയം ജില്ലാ ഘടകത്തിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് നടുവട്ടം സത്യശീലന്റെ അദ്ധ്യക്ഷതയില്‍ പ്രസ്‌ ക്ലബില്‍ ചേര്‍ന്നു.പുതിയ ജില്ലാ പ്രസിഡന്റായി സേതു വിനെയും സെക്രട്ടറിയായി തേക്കിന്‍കാട് ജോസഫിനെയും ട്രഷററായി പി.ആർ ദേവദാസിനെയും തെരഞ്ഞെടുത്തു.പ്രസിഡന്റ് നടുവട്ടം സത്യശീലന്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ രക്ഷാധികാരിയായും സെക്രട്ടറി ഹക്കീം നട്ടാശ്ശേരി സംസ്ഥാന വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസമാണ്.

Advertisements

Hot Topics

Related Articles