“സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കുക”; മാർച്ച്‌ സംഘടിപ്പിച്ച് എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റി

കോട്ടയം: എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ്‌ സ. ആഷിക് ബി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സ. ആദിത്യ എസ് നാഥ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സ. അശ്വിൻ ബിജു സ്വാഗതവും, ഏരിയ ജോ. സെക്രട്ടറി സ. വിഷ്ണു ഷാജി നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ സ. ഹരിശങ്കർ റ്റി അനിൽ, സ. വിഷ്ണു രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles