സിദ്ധാർത്ഥന്റെ മരണം : സിബിഐ അന്വേഷണം : പ്രകടനം നടത്തി

കോട്ടയം : സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ യൂത്ത് കോൺഗ്രസ് മഹിള കോൺഗ്രസ് കെഎസ്‌യു പ്രസിഡന്റ് മാർക്ക് അഭിവാദ്യമർപ്പിച്ച് ടൗണിൽ പ്രവർത്തകർ പ്രകടനം നടത്തി. സിബിഐ അന്വേഷണം, പൂക്കോട് ക്യാമ്പസ് ഡീൻ നാരായണനെ പുറത്താക്കുക, നാരായണനെ സംരക്ഷിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങി എല്ലാ ആവശ്യങ്ങളും നേടിയെടുത്ത് സിദ്ധാർതിന് നീതി ലഭ്യമാക്കുന്നതിന് സഹന സമരം നടത്തി വിജയിപ്പിച്ച നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരാണ് പ്രകടനം നടത്തിയത്
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരീശങ്കർ എം, കെ. എസ്. യു. ജില്ലാ പ്രസിഡന്റ് നൈസാം കെ എൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, ബിന്ദു സന്തോഷ്‌ കുമാർ ജോർജ് പയസ്, സെബാസ്റ്റ്യൻ ജോയി, കെ കെ കൃഷ്ണകുമാർ, റിച്ചി സാം ലൂക്കോസ്, യദു സി. നായർ, അനു എം എ, വിപിൻ അതിരമ്പുഴ, അർജുൻ സാബു, ജെനിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.