“മിഠായിക്കുന്നം ശാഖയിൽ ഭരണസമിതിതെരഞ്ഞെടുപ്പും” മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി 

വൈക്കം :  “കെ ആർ നാരായണ ൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ 6009മിഠായിക്കുന്നം ശാഖയുടെ ഭരണസമിതി തെരഞ്ഞെടുപ്പുംമുതിർന്ന അംഗങ്ങളെ ആദരിക്കലും ശാഖാ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ സത്യൻ മലങ്കോട്ടിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി രാധാമണി ലാലപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 

Advertisements

ഭരണസമിതിയിലേക്ക് ടീ കെ. ലാലൻ -പ്രസിഡന്റ്‌, സജേഷ് സി എ -വൈസ് പ്രസിഡന്റ്‌ രാധാമണി ലാലപ്പൻ -സെക്രട്ടറി, ഓ കെ. ലാലപ്പൻ- യൂണിയൻ കമ്മിറ്റി അംഗം എക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് ബിജു ഇടപ്പനാട്ട് ,സന്തോഷം. കെ ഡി,അഞ്ചു നിധീഷ്, ബിന്ദു പാറങ്കേറി,രാജി ദേവരാജൻ,ഷീജ ഇടപ്പനാട്ട്,ബോനകുമാർ പഞ്ചായത്ത്‌ കമ്മിറ്റിയിലേക്ക്  സത്യൻ മലങ്കോട്ടിൽ,സുധ അനിൽ,ബിന്ദു ശിവദാസൻ.യൂണിയൻ കൗൺസിലർ യൂ എസ് പ്രസന്നൻ, ജയ അനിൽ, ധന്യ പുരുഷോത്തമൻ, ബീന പ്രകാശ്, രാജി ദേവരാജൻ എന്നിവർആശംസകൾ നേർന്നു. ശാഖ വൈസ് പ്രസിഡന്റ്‌ മഹേഷ്‌ വള്ളോം പറമ്പിൽ കൃതജ്ഞത പറഞ്ഞു.

Hot Topics

Related Articles