കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് സംസ്‌ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമൻമാപ്പിള ഹാളിൽ ഏപ്രിൽ 16 ചൊവ്വാഴ്ച രാവിലെ 10:00 മുതൽ ചേരും. ഡോ ആർ എൽ വി രാമകൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുക്കും. സി എസ് ഡി എസ് സംസ്‌ഥാന താലൂക്ക് മേഖലാ മുനിസിപ്പൽ പഞ്ചായത്ത് കുടുംബയോഗം കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും .
Advertisements