പ്രതിഷ്ഠ വാർഷികവും കുടുംബ സംഗമവും “നടത്തി

വൈക്കം : തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക എസ്എൻ ഡിപി യൂണിയനിലെ വടകര നോർത്ത് ശാഖയിലേ “ശ്രീധർമ്മശാസ്ത്താ പ്രതിഷ്ഠ യുടെ 18ആമതു വാർഷിക സമ്മേളനവും സംയുക്ത കുടുംബ സംഗമവും, ” യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ വി വി.വേണപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് സ്വാഗതം ആശംസിച്ചു. ഏ എസ് പ്രകാശൻ,പി പി സോമൻ,വത്സ മോഹൻ, തങ്കമ്മ മോഹൻ, പൊന്നമ്മ മോഹൻ,എം എസ് സനീഷ്, ഗ്രീഷ്മ ബാബു എന്നിവർ പ്രസംഗിച്ചു. ക്ഷേത്രപ്രതിഷ്ഠ ചടങ്ങുകൾക്ക് ഡോ. ജിതിൽ ഗോപാൽശാന്തി നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles