തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ 1870 പുളിക്കമ്യാലിൽ ശാഖയിലേ വെള്ളിയാഴ്ച കാവ് ദേവി ക്ഷേത്രത്തിലേ പത്താമുദയം തിരുവുത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പാലസ് സ്ക്കോ യറിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ കാവടി ഘോഷ യാത്ര യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി ടി സുരേന്ദ്രൻ, കാവടി സംഘം പ്രസിഡന്റ് സി മണി, സെക്രട്ടറി പി ഏ. രാമകൃഷ്ണൻ, മെമ്പർ പി ഏ. വിശ്വമ്പരൻ, എം കെ കുമാരൻ, പി ഏ ശശി, എം എസ് മണി, എം ഏ മണി,കെ എൻ. രവി, പിവി വിനോദ്, പി ടി റെജി, ടി കെ രമേശൻ, ഇന്ദിര പ്രകാശൻ, കെ എൻ രാവിലെ, പി ഏ സുന്ദരൻ, രാജൻ കാട്ടിരിപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements