എസ്.എൻ.ഡി.പി യോഗം ഇറുമ്പയം ശാഖയിൽ വായനാവാരാചരണ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെ 1801 ഇറുമ്പയം ശാഖയുടെയും ശ്രീ നാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ “വായനാവാരാചരണ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും” യൂണിയൻ സെക്രട്ടറി അഡ്വ. എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി എം അനിൽകുമാർ അധ്യക്ഷതവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ഈഡിപ്രകാശൻമുഖ്യപ്രഭാഷണംനടത്തി.വനിതാ സംഘം യൂണിയൻ സെക്രട്ടറി ജയ അനിൽഭദ്രദീപ പ്രകാശനം നടത്തി. എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എ കെ അനിൽകുമാർ സ്വാഗതം ആശംസിച്ചു.എം ജി യൂണിവേഴ്സിറ്റി റിസോഴ്‌സ് പേഴ്സൺ എസ്.രതീഷ്കുമാർ മോട്ടിവേഷണൽ, കരീർഗൈഡൻസ്ക്ലാസ്സുകൾക്കുനേതൃത്വം നൽകി എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം ഈ എൻ വിനോദ്, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ്‌ ഷിബു മലയിൽ, ഷീജ മോഹൻദാസ്, ലിനീഷ് പി പി, സുജിത് കെ കെ, ബിജു ലക്ഷ്മണൻ, ഷിജിത് മണി, പി എസ് മണി, പ്രകാശൻ കുന്നുവേലിച്ചിറ, രാജൻ ബിജു.ടിആർതുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്‌ സുഗുണൻ മുണ്ടാനയിൽ കൃതജ്ഞാതപ്രകാശിപ്പിച്ചു.
ശാഖതുടങ്ങിയവർപങ്കെടുത്തു.

Advertisements

Hot Topics

Related Articles