വൈക്കം: എസ്എൻഡിപിയോഗം ചെ മ്മനത്തുകര വടക്ക് ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണത്തിനു ശേഷം നടന്ന മണ്ഡലകലശം ഭക്തി നിർഭരമായ ചടങ്ങുകളൊടെ നടന്നു. ക്ഷേത്രം മേൽശാന്തി പട്ടശ്ശേരിയിൽ ഷിബു ശാന്തികൾ മുഖ്യ കാർമികത്വം വഹിച്ചു. ശ്രീലാൽ, സന്തോഷ് ശാന്തി സഹകാർമ്മികത്വം വഹിച്ചു. ശാഖാ യോഗം പ്രസിഡൻറ് പുഷ്‌പൻ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാൽ ലാൽഭവൻ, അഭിലാഷ് തുണ്ടത്തിൽ, കനകാംബരൻ മാസ്റ്റർ, ജയകുമാർ കോടപള്ളിക്കരയിൽ, ഗോപകുമാർ മാറപാടിച്ചിറ, ജയൻ കോക്കാട്ട് , സുമ കുസുമൻ, നളിനി മ-ദനൻ, രശ്‌മി ബ്രിജിലാൽ,പ്രീത ഷിബു, പ്രീതി ഗോപകുമാർ, ശി വദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements