വൈക്കം; കെ ആർ നാരായണൻ
സ്മാരക തലയോലപ്പറമ്പ്എസ്എൻഡിപി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെനേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സമ്മേളനം യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണലേൽ ഉൽഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി ആദ്ധ്യ ക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി,പ്രസിഡന്റ് ഈ ഡി പ്രകാശൻ സംഘടന സന്ദേശം നൽകി. യൂത്ത്മൂവ്മെന്റ് കോട്ടയം ജില്ലാ ചെയർമാൻ ശ്രീദേവ് കെ ദാസ് അമുഖ പ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ സംഘടനാ സന്ദേശം നൽകി വൈക്കം യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് മനു സെക്രട്ടറി രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച സമ്മേളനത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സജി സദാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.