കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ കുടുംബാംഗം രാമകൃഷ്ണൻ നിര്യാതനായി

കോട്ടയം : സ്നേഹക്കൂട് അഭയമന്ദിരത്തിലെ കുടുംബാംഗമായിരുന്ന രാമകൃഷ്ണൻ (കുട്ടൻ – 89 ) നിര്യാതനായി.
മ്യതദേഹം രാവിലെ 10
മുതൽ 12 മണി വെരെ ബേക്കർ ജംഗ്ഷനിലുള്ള സ്നേഹക്കൂട് അഭയ മന്ദിരത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതും, ശേഷം സ്വദേശമായ പുതുപ്പള്ളി എൻ.എസ്.എസ് കരയോഗ ശ്മാശാനത്തിൽ സംസ്ക്കരിക്കുന്നതുമായിരിക്കും.

Hot Topics

Related Articles