തിരുവല്ല : തിരുവല്ല മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ കോളേജുമായി സംയുക്തമായി ചേർന്ന് 15 മുതൽ 18 വരെ വയസ്സുവരെയുള്ള കുട്ടികളുടെ പ്രസംഗ മത്സരം മാർത്തോമാ കോളേജ് സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ജൂൺ 22 രാവിലെ 10 മണി മുതൽ ആണ് മത്സരം ആരംഭിക്കുക. മത്സരത്തിനായുള്ള രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിജയികൾക്ക് എം ടി മാത്യു മാവേലിന്റെ സ്മരണാർത്ഥം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ആയി ബന്ധപ്പെടുക. 99 9544 74 59
Advertisements