തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .
കലാപരിപാടികൾ 4.30 ന് സൗന്ദര്യലഹരി പാരായാണം, 5.30 ന് സംഗീത സദസ്സ്, 7 ന്
നടന വർഷിണി, 9.15 ന് ഗാനമേള , 12 ന് കഥകളി.
Advertisements