കുമരകം : ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ്
പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി
2025 മെയ്1 2 3 4 തീയതികളിൽ കുമരകം എസ് കെ എം മൈതാനത്ത് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണ്ണമെൻറ് സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി
രൂപീകരണ യോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് വൈസ് പ്രസിഡണ്ട് മധു ഡി
അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
പി ഐ എബ്രഹാം
മായ സുരേഷ്
ഉദയപ്പൻ
എസ്. കെ.എം ദേവസ്വം പ്രസിഡൻറ്
എ കെ ജയപ്രകാശ്
ഫാദർ സിറിയക് വലിയപറമ്പിൽ
ഫാദർ ജോബി
കെ കേശവൻ
എസ് ഡി പ്രസാദ്
കെ പി ആനന്ദക്കുട്ടൻ
അഡ്വ. സലിം എം .ദാസ്
ടി വി സുധീർ
വി എസ് സുഗേഷ്
എം ജെ അജയൻ
അനീഷ് കെ എസ്
മഹേഷ് ബാബു
കെ വി അനിൽകുമാർ
ഉണ്ണികൃഷ്ണൻ വി കെ
എന്നിവർ സംസാരിച്ചു.
പി ഐ ഏബ്രഹാം (ചെയർമാൻ )
അനീഷ് കെ എസ്
(ജനറൽ കൺവീനർ)
സാജുലാൽ അമ്പാടി
(ട്രഷറർ)
എസ് ഡി പ്രേംജി (ഓഫീസ് സെക്രട്ടറി)
ക്ലബ്ബ് പ്രസിഡണ്ട്
എം എൻ ഗോപാലൻ ശാന്തി
വൈസ് പ്രസിഡണ്ട് മധു ഡി
സെക്രട്ടറി കെ വി അനിൽകുമാർ
ട്രഷറർ സി.പി ഭൂപേഷ്
ജോ :സെക്രട്ടറി ജീസൻ തുടങ്ങി101 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.