കുമരകം: സെപ്റ്റംബർ ഏഴ് ഞായറാഴ്ച മൂന്നിന് കോട്ടത്തോട്ടിൽ നടത്തപ്പെടുന്ന
122 -ാമത് ശ്രീനാരായണ
ജയന്തി കുമരകം മത്സര വള്ളംകളിയുടെ പ്രചരണാർത്ഥം
ബോട്ട് റേസ് ക്ലബ്ബ് പ്രവർത്തകർ
വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.
Advertisements
പള്ളിച്ചിറയിൽ
അക്ഷയ് റെസ്റ്റോറൻറ് ഉടമ സന്തോഷ് പി എ പറമ്പിൽ നിന്നും
ആദ്യ സംഭാവന ക്ലബ്ബ് പ്രസിഡണ്ട് അഡ്വ:
വി പി അശോകനും
എം എൻ ഗോപാലൻ ശാന്തിയും ചേർന്ന് സ്വീകരിച്ചു കൊണ്ട് സന്ദർശനം തുടക്കം കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സെപ്തംബർ 2 , 3 തീയതികളിൽ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ സന്ദർശിക്കും. സെപ്തംബർ 2 ന് ഷിബാസ്
ട്രേഡേഴ്സ് ഉടമ
സി പി ജയൻ്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന്
ആരംഭിക്കുമെന്ന്
ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.