കുമരകം : 122 -മത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെ ഭാഗമായി ആഗസ്റ്റ് 31ന്
ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ
നിന്നും ആരംഭിച്ച്
ആറ്റാമംഗലം പള്ളി അങ്കണത്തിലേയ്ക്ക് സംഘടിപ്പിക്കുന്ന
സാംസ്കാരിക ഘോഷയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. വി പി അശോകൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ
എസ് കെ എം ദേവസ്വം പ്രസിഡണ്ട്
എ കെ ജയപ്രകാശ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർഷ ബൈജു ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്
നവ നസ്രേത്ത് പള്ളി വികാരി ഫാദർ സിറിയക് വലിയപറമ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
വി കെ ജോഷി
വി എൻ ജയകുമാർ
ബാങ്ക് പ്രസിഡണ്ടുമാരായ കെ.കേശവൻ
കെ എസ് സലിമോൻ
എസ് കെ എം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ
സി ജെ സാബു
എ പി സലിമോൻ
എ വി തോമസ്
വി ജി ശിവദാസ്
റ്റി.യു സുരേന്ദ്രൻ
അനീഷ് ഇ എസ്
ക്ലബ്ബ് ഭാരവാഹികളായ
എസ് ഡി പ്രേംജി
സാൽവിൻ കൊടിയന്ത്ര
പി എസ് സദാശിവൻ
എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ധന്യ സാബു
ചെയർപേഴ്സണും
കെ ജി ബിനു കൺവീണറും
ബേബി ജോസ്
ജോയിൻ കൺവീണറുമായി
151അംഗ സംഘാടക സമിതിയെ യോഗം
തിരഞ്ഞെടുത്തു.