എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം; 24 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്; വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

മാന്നാനം: 2024-25 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 100 കുട്ടികളിൽ 100 പേരും വിജയിച്ചതോടൊപ്പം 24 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും അ+ ഉം 10 കുട്ടികൾ 9 വിഷയങ്ങൾക്ക് അ+ ഉം കരസഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്നതായി സ്‌കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു.

Advertisements

എല്ലാ വിഷയത്തിനും അ+ കരസ്ഥമാക്കിയവർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.അഭിജിത്ത് എസ് ജെ
2.അദ്വൈത് എം അനീഷ്
3.അലൻ ജേക്കബ്
4.അലൻ കിഷോർ
5.അശ്വതി ബിജു
6.ബെൻസ് വർഗീസ് ബിനോയ്
7.ദേവേഷ് ഷിജു
8.ദിയ മനോജ്
9.ഈസ സലിത്ത്
10.ജി വൈദ്യനാഥ്
11.ജെയിക് ബോബി മംഗളം
12.ലിഷ റോസ് ജെയ്‌സൺ
13.മാത്യു ബിജിലി
14.മുഹമ്മദ് ഷെമീം എസ് എസ്
15.നിരാൽ നാരായണൻ
16.റയാൻ ഷാജി വഹാബുദീൻ
17.റിച്ചാർഡ് തോമസ്
18.സൽമാനുൾ ഫാരിസ് കെ
19.സന സാജൻ
20.സരോദ് ലക്ഷ്മി
21.സാവിയോ ബെന്നി കളരിക്കൽ
22.ഷാഹുൽ നസീർ കെ
23.ഷോൺ തോമസ്
24.റ്റിബിൻ ലൂയിസ്

Hot Topics

Related Articles