തുല്യതാ കോഴ്‌സ് : രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിൽ സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് 10-ാം ക്ലാസ്സിലേയ്ക്കും 22 വയസ്സ് പൂർത്തിയായ 10-ാം ക്ലാസ്സ് വിജയിച്ചവർക്ക് ഹയർസെക്കന്ററി തുല്യതാ കോഴ്സിലേയ്ക്കും അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരത്തിന് ഫോൺ- 9605087742

Advertisements

Hot Topics

Related Articles