സ്കൂള്‍ കലോത്സവം: നന്ദനയ്ക്ക് ഭരതനാട്യത്തില്‍ എ ഗ്രേഡ്

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ
ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ ചേർത്തല അരൂക്കുറ്റി സ്വദേശിയായ കെ.സി. നന്ദനയ്ക്ക് എ ഗ്രേഡ്.

Advertisements

അരൂക്കുറ്റി വടുതല ജെട്ടി
കരുത്തുംതറ വീട്ടിൽ ചന്ദ്രബോസിൻ്റെയും,സുനിമോളുടെയും മകളാണ്
കെ.സി. നന്ദന.പൂച്ചാക്കൽ ശ്രീകണ്ഠേശ്വര സ്കൂളിലെ പ്ലസ്ടു
വിദ്യാർത്ഥിനിയാണ്.പള്ളിപ്പുറം ശ്രീഗുരു നൃത്തവിദ്യാലയത്തിൽ,
സന്ധ്യാ രാജേന്ദ്രൻ്റെയും,ആര്‍എല്‍വി ചന്ദന രാജേന്ദ്രൻ്റെയും
ശിക്ഷണത്തിലാണ് നൃത്ത പഠനം.

Hot Topics

Related Articles