കേരള കൗമുദി : അശരണരുടെ ഈശ്വരൻ പ്രകാശനം ഇന്ന്

കോട്ടയം : നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കേരള കൗമുദി പ്രസിദ്ധീകരിക്കുന്ന അശരണരുടെ ഈശ്വരൻ എന്ന പ്രത്യേക പതിപ്പ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് രാവിലെ 9.30 ന് കോട്ടയം പ്രസ് ക്ലബിൽ പ്രകാശനം ചെയ്യും.

Advertisements

തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, പി. യു. തോമസ്, ജയിംസ് കൂട്ടൻ ചിറ എന്നിവർ സംസാരിക്കും

Hot Topics

Related Articles