സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വാർഷികത്തിൽ പതാകത്തിളക്കത്തിൽ കേരള കോൺഗ്രസ് ഓഫിസ്; രാജ്യസ്വാതന്ത്ര്യ ആഘോഷ ദിനത്തിൽ നിറത്തിൽ മുങ്ങി സംസ്ഥാന കമ്മിറ്റി ഓഫിസ്

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം ഓഫീസും. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ആണ് ദീപ പ്രഭയിൽ ദേശീയ പതാകയുടെ നിറത്തിൽ തിളങ്ങിനിൽക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് ഓഫീസും അലങ്കരിച്ചിരിക്കുന്നത്.

Advertisements

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരമാണ് ഓഫീസിൽ ദേശീയ പതാകയുടെ നിറത്തിലുള്ള ലൈറ്റുകൾ തെളിയിച്ചിരിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി പാർട്ടി ഓഫീസിൽ പതാകയും ഉയർത്തും.

Hot Topics

Related Articles