സംസ്ഥാനത്ത് നിയമന മാഫിയ പ്രവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ 

തിരുവല്ല : പത്തനംതിട്ടയിലെ എല്‍ ഡി ക്ലർക്ക് നിയമനം സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്‍റെ തെളിവാണെന്ന്  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സർക്കാർ അരാജകത്വം എല്ലാ മേഖലയിലും വ്യാപകമാണ്.  കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്ത സംഭവത്തിൽ

Advertisements

റവന്യു മന്ത്രി  മൗനം പാലിക്കുകയാണെന്നും പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തൃശ്ശൂരില്‍ കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.