കോട്ടയം: സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദ് ബാബു ജൂലൈ 26 ന് രാവിലെ 11 മുതൽ കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരാതിയിമേൽ തെളിവെടുപ്പ് നടത്തും. അന്നേദിവസം രാവിലെ പത്തു മുതൽ പതിനൊന്നുവരെ പൊതുജനങ്ങൾക്ക് പരാതികൾ അതോറിറ്റി മുമ്പാകെ സമർപ്പിക്കാം.
Advertisements