സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ഗിരിദീപം എ ടീം ചാബ്യാൻമാർ 

കോട്ടയം : സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കോട്ടയം ജില്ല  ടീമിനെ സെലക്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടൂള്ള എട്ട്  ക്ളബ് ടീമുകൾ പങ്കെടുത്ത ജില്ല ചാബ്യാൻഷിപ്പിൽ ഗീരിദീപം എ-ബി ടീമുകൾ ഫൈനലിൽ പ്രവേശിക്കുകയും എ ടീം ചാബ്യാൻ മാരാകുകയും 16 അംഗ ജില്ല പരിശിലന ക്യാബിലേക്ക് ഗിരിദീപം സ്കൂളിൽ നിന്ന് 12 പേരെ തിരാഞ്ഞെടുക്കപ്പെടുകയും ചെയ്തു

Advertisements

Hot Topics

Related Articles