കൊച്ചിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

കൊച്ചി : കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എല്‍ദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 ന് കളികഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്.

Advertisements

Hot Topics

Related Articles