അഡ്വ : ശുഭേഷ്  സുധാകരൻ സിപിഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറി

മുണ്ടക്കയം: രണ്ടുദിവസങ്ങളിലായി പാടത്തോട്ടിൽ നടന്ന സിപിഐ മുണ്ടക്കയം മണ്ഡലം സമ്മേളനം സമാപിച്ചു, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഓ പി എ സലാം ടി എൻ രമേശൻ കെ ടി പ്രമദ് എൻ ജെ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു ബഫർ സോൺ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രളയം തകർത്ത കൂട്ടിക്കലിന് അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പാർട്ടിയുടെ പുതിയ മണ്ഡലം സെക്രട്ടറിയായി അഡ്വ ശുഭേഷ് സുധാകരനെയും 24 അംഗമണ്ഡലം കമ്മിറ്റിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles