വെളിച്ചെണ്ണ വില പിടിച്ചാൽ കിട്ടാതെ കുതിക്കുന്നു; സബ്‌സിഡി ലിസ്റ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണ ഉൾപ്പെടുത്തണം; ഭക്ഷ്യമന്ത്രിയ്ക്ക് നിവേദനം നൽകി ഭക്ഷ്യോപദേശക സമിതി അംഗം എബി ഐപ്പ്

കോട്ടയം: മന്ത്രിക്ക് നിവേദനം നൽകി കോട്ടയം ഓണം വിപണി ലക്ഷ്യമാക്കി സപ്ലയിക്കോവയി സബ്‌സിഡിയായി നൽകുന്ന വെളിച്ചണ്ണയുടെ അളവ് അരലിറ്ററിൽ നിന്നും ഒരുലിറ്ററായി വർദ്ധിപ്പിക്കണമെന്നും സബ്‌സിഡി സാധനങ്ങളുടെ പട്ടികയിൽ നിലവിൽ ശർക്കര ഉൾപ്പെട്ടിടില്ല ഇതുകൂടി ഉൾപ്പെടുത്തണമെന്നും ആവശൃപ്പെട്ടു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles