കോട്ടയം: പ്രമേഹ ദിനമായ നവംബർ 14 ന് സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി. പ്രമേഹ ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പിലാണ് സൗജന്യ കൺസൾട്ടേഷൻ ഉള്ളത്. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഗ്ലൂക്കോസ് റാൻഡം ബ്ലഡ് ഷുഗർ, ക്രിയാറ്റിൻ, കൊളസ്ട്രോൾ, തൈറോയ്ഡ് സ്റ്റിമുലേറ്റിംങ് ഹോർമോൺ, ബയോതിസിയോമെട്രി, ഫ്രീ ഡയറ്റ് കൗൺസിലിംങ്, ഫ്രീ വയറ്റൽ ചെക്കപ്പ്, ഫ്രീ ജെനറൽ മെഡിസിൻ ഡോക്ടർ കൺസൾട്ടേഷൻ എന്നിവയാണ് ക്യാമ്പിൽ നടക്കുക. ഫോൺ : 0481 2941000, 9072726190.
Advertisements