കോട്ടയം : പാമ്പാടിയിൽ ഈ വർഷത്തെ സ്വിമ്മിങ് സമ്മർ ക്യാമ്പ് അഡ്മിഷൻ ആരംഭിച്ചു. വിവിധ ഗ്രൂപ്പുകളായി രാവിലെയും, വൈകിട്ടും ആണ് കുട്ടികൾക്കും മുതിർന്നവർക്കും ക്യാമ്പിൽ സൗകര്യം ഒരുക്കുന്നത്.
സ്ത്രീകൾക്ക് പ്രത്യേക ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ തന്നെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
തുടർച്ചയായുള്ള വെള്ളത്തിൽ അകപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ നീന്തൽ അറിഞ്ഞിരിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
പാമ്പാടി പങ്ങട സ്വദേശിനി പ്രവാസി മലയാളി കൂടിയായ അന്നമ്മ ട്രൂബിന്റെ ഉടമസ്ഥയിൽ ഉള്ള ആൻസ് സ്വിമ്മിങ് അക്കാദമിയിൽ ആണ് നീന്തൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ക്യാമ്പ് ഇവിടെ നടക്കുന്നത്.
ഒട്ടനവധി കുട്ടികളും മുതിർന്നവരും ആണ് നീന്തൽ പരിശീലനം പൂർത്തിയാക്കി ഇവിടെ നിന്നും കഴിഞ്ഞ വർഷങ്ങളിൽ പോയിരിക്കുന്നത്.
കോട്ടയം അയ്മനം സ്വദേശി മണിക്കുട്ടൻ ആണ് മുഖ്യ പരിശീലകൻ.
ക്യാമ്പ് ഏപ്രിൽ ആദ്യവാരം തന്നെ ആരംഭിക്കും.
ഈ വെക്കേഷനിൽ നമ്മുടെ കുട്ടികളെ നീന്തൽ പരിശീലനം ഉറപ്പ് വരുത്തുക എന്നതാണ് ഓരോ രക്ഷകർത്താവിന്റെയും കടമ.
ഈ വർഷത്തെ വെക്കേഷൻ ആൻസ് സ്വിമ്മിങ് അക്കാദമിയോടൊപ്പം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മർ സ്വിമ്മിങ് ക്യാമ്പ് 2025.
വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FQXjdLbxbKCEyKMfyzPliK
ഇപ്പോൾ തന്നെ നിങ്ങൾ ബുക്ക് ചെയ്യുക.
കൂടുൽ വിവരങ്ങൾക്ക്
81299 34699