HomeTagsAlapuzha

alapuzha

വീട് കയറി ആക്രമണം :മൂന്നാംപ്രതി അറസ്റ്റില്‍

ആലപ്പുഴ :വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ മൂന്നാം പ്രതിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം പടയണിവെട്ടം ലക്ഷ്മി ഭവനത്തിൽ വിഷ്ണു (23) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ്...

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം :ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും ലൈംഗികാരോപണ വിവാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തി എന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാർട്ടി...

ആലപ്പുഴ കായലില്‍ പിഞ്ചുകുഞ്ഞും ബന്ധുവായ വിമുക്തഭടനും മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ :വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒരു വയസ്സുള്ള മകളെയും വീടിനടുത്തുള്ള ബോട്ടുജെട്ടിക്ക് സമീപം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് 7–ാം വാർഡ് പോത്തശേരിൽ (ശിവകൃപ) ഗോപകുമാർ (51), ഗോപകുമാറിന്റെ ഭാര്യ ജ്യോതിയുടെ...

വീണ്ടും വിവാദം: പരാതി സ്ഥിരീകരിക്കാന്‍ അശ്ലീല ദൃശ്യം ഒന്നിച്ചിരുന്ന് കണ്ട് നേതാക്കള്‍

ആലപ്പുഴ : സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരായ ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കൾ...

കുളിക്കാനിറങ്ങി കാണാതായ ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ: തമിഴ്‌നാട് നാമക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വിദേശമലയാളി കൂടിയായ വ്യാപാരി മരിച്ചു. താമരക്കുളം തുരുത്തിയിൽ തെക്ക് സുലൈമാൻ കുഞ്ഞ് ( നാസർ – 52 ) ആണ് മരിച്ചത്. നാമക്കൽ ജില്ലയിലെ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics