ആലപ്പുഴ: ലെയ്ൻ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ പിഴ ഇനത്തിൽ ആകെ ഈടാക്കിയത് 9,38,900 രൂപ. ലെയ്ൻ ട്രാഫിക് ലംഘിച്ച 319 വാഹനങ്ങൾ ഉൾപ്പെടെ...
ആലപ്പുഴ: പുഞ്ചക്കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.പുഞ്ചക്കൃഷിക്ക് നെല്ല് നശിക്കുകയും ഭാഗികമായി മാത്രം നെല്ല് ലഭിക്കുകയും ചെയ്തവർക്കുള്ള ഇൻഷുറൻസ് ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയാണ് പല കർഷകർക്കായി ലഭിക്കാനുള്ളത്....
ആലപ്പുഴ: ദേശീയ പാത വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചില്ല.പുറക്കാട് കൊച്ചീ പറമ്പ് രാജീവിനും സഹോദരനുമാണ് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കൊച്ചീ പറമ്പിൽ മെഡിക്കൽസ്,...
ആലപ്പുഴ :ആലപ്പുഴ ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്ത ദിവസം മുതൽ പൊട്ടിക്കൊണ്ടിരുന്ന പൈപ്പ് മാറ്റി ഇന്നലെ പമ്പിങ് തുടങ്ങിയപ്പോൾ വീണ്ടും ചോർച്ച. 76 തവണ പൊട്ടിയ എച്ച്ഡിപിഇ പൈപ്പ് ഉപേക്ഷിച്ച് പകരം സ്ഥാപിച്ച...
കണ്ടാല്‍ ചൂണ്ടയിടല്‍. പക്ഷെ ലക്ഷ്യം കഞ്ചാവ് വില്‍പന. തോട്ടപ്പള്ളി പാലത്തില്‍ അടുത്തിടെയായി ലഹരി മാഫിയ തമ്പടിച്ചിരിക്കുകയാണെന്ന് ആക്ഷേപം. തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന്റെ നടപ്പാത കേന്ദ്രീകരിച്ചാണ് വ്യാപകമായി കഞ്ചാവ് വില്പന. പാലത്തിന്റെ നടപ്പാതയില്‍ നിന്ന്...