HomeTagsApplication

Application

കാഴ്ച്ച ഇല്ലാത്തവർക്ക് സ്മാർട്ട് ഫോൺ : അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ കാഴ്ച ഇല്ലാത്തവർക്കും, പരിമിതർക്കും പ്രത്യേക സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തുള്ള സ്മാർട്ട് ഫോൺ വിതരണം ചെയുന്നു. ആവശ്യമുള്ളവർ അപേക്ഷ നൽകുവാനും മറ്റ് വിവരങ്ങൾക്കും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടുക.
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics