HomeTagsArikomban

Arikomban

മാഞ്ചോലയിൽ ജനവാസമേഖലയിൽ തുടർന്ന് അരിക്കൊമ്പൽ; ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നു ; ചിത്രങ്ങൾ പുറത്ത്

ചെന്നൈ: തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ തന്നെ തുടരുന്നു. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക്...

“ജീവനോടെ ഉണ്ടോ എന്ന് പോലും സംശയിക്കുന്നു ; അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ  എത്തിക്കണം” ; സമരവുമായി അരിക്കൊമ്പൻ സ്നേഹികൾ രംഗത്ത്

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ  എത്തിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ധർണ. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അരിക്കൊമ്പൻ സ്നേഹികളാണ് സമരം നടത്തുന്നത്. അവിടെ ഇറക്കിവിട്ടപ്പോൾ ഉള്ള ചിത്രങ്ങൾ പുറത്ത് വന്നതല്ലാതെ...

ആരോപണങ്ങൾ അടിസ്ഥാനരഹിതം; ‘അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം തന്നെ’ ; ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്. വനം വകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പൻ ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ...

അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലില്‍ എത്തിക്കണം; അതിനായി ഏതറ്റം വരെയും പോകും: വാവ സുരേഷ്

തിരുവനന്തപുരം: അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലില്‍ എത്തിക്കണമെന്നം, ഇതിനായി ഏതറ്റം വരെയും പോകുമെന്ന് വാവ സുരേഷ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കും. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്ന് വാവ...

കോതയാറിൽ അടിച്ചു പൊളിച്ച് അരിക്കൊമ്പൻ ; കൂടെയുള്ളത് പത്തംഗ കാട്ടാനക്കൂട്ടം; കൊമ്പൻ സുഖവാനെന്ന് തമിഴ്നാട് വനംവകുപ്പ്

ചെന്നൈ: കേരളത്തിനെയും തമിഴ്നാടിനെയും വിറപ്പിച്ച അരിക്കൊമ്പൻ കോതയാറിൽ സുഖമായി കഴിയുന്നുവെന്ന് തമിഴ്നാട് വനംവകുപ്പ്. പത്തം​ഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്റെ നടപ്പ്. രണ്ട് കുട്ടിയാനകളും സംഘത്തിലുണ്ട്. ജൂൺ മുതൽ അരിക്കൊമ്പൻ കോതയാറിൽ തന്നെ തുടരുകയാണ്. അരിക്കൊൻ ആനക്കൂട്ടത്തോട്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.