Bjp
General News
“കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ പിണറായി വിജയന്റെ പിന്തുണ ലഭിച്ചു” : വെളിപ്പെടുത്തലുമായി ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും എച്ച് ഡി ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു.ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ...
General News
രാഹുൽ ഗാന്ധിക്കെതിരായ ‘രാവണൻ പരാമർശം’ : രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കോൺഗ്രസ്സ് തീരുമാനം. പെരും നുണയൻ എന്നഅടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചതിന്റെ പിന്നാലെയാണ്...
General News
സഹകരണ മേഖലയിലെ കൊള്ളയും കള്ളപ്പണത്തട്ടിപ്പും: സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ഇന്ന് കരുവന്നൂരിൽ
തൃശൂർ : സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനും എതിരെ നടക്കുന്ന പദയാത്ര ഇന്നു ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന്...
General News
“ബിജെപി വിഷപ്പാമ്പ്, ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ ; രണ്ടിനും തമിഴ്നാട്ടിൽ ഇടം നൽകരുത്” : ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ബിജെപി വിഷപ്പാമ്പാണെന്നും, ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെയെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ. രണ്ടിനും തമിഴ്നാട്ടിൽ ഇടം നൽകരുത്. ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ...
General News
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ‘നിലം തൊടാതെ തകർന്നടിഞ്ഞ് ലിജിൻ ലാലിന്റെ താമര’
കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലം തൊടാതെ ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തിൽ പോലുമില്ല. ആദ്യ റൗണ്ടിൽ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്...