കുട്ടിക്കാലത്ത് തന്നെ പൊണ്ണത്തടിയുള്ള കുട്ടികളെ നാം കാണാറുണ്ട്. കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂർത്തിയാകുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. ഗോഥെൻബർഗ് സർവകലാശാലയിലെ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
37,000-ലധികം പുരുഷന്മാരുടെ ആദ്യകാല BMI...