അസഹനീയമായ വേദനയുമായി നമുക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തലവേദനയാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാലും...
ആർത്തവ ദിനങ്ങൾ ഓരോ സ്ത്രീകൾക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാക്കുക. ശാരീരിക അസ്വസ്ഥതകൾക്കു പുറമേ ദേഷ്യവും, വാശിയുമെല്ലാം ഈ സമയത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. അടിവയറ്റിൽ ഉണ്ടാക്കുന്ന വേദനയും, നടുവേദനയും, കാലിനുണ്ടാകുന്ന കട്ടുകഴപ്പുമെല്ലാം...
ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരോഷ്മാവ് നിയന്ത്രിക്കാനും നമ്മെ സഹായിക്കുന്ന ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍...
ശരീരത്തിന്റെ വളര്‍ച്ചക്കും കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ ആവശ്യമാണ്. മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കൊഴുപ്പുകളുണ്ട്. ഇതില്‍ വെളുത്ത മെഴുക് പോലെയുള്ളതാണ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോള്‍. ഉയര്‍ന്ന...
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും , കൃത്യമായ ആരോഗ്യ പരിപാലനവും എല്ലാം കരളിന്റെ ജീവൻ നിലനിർത്താൻ വളരെയധികം സഹായകരമാകും.
നിത്യവുമുള്ള...