HomeTagsGun shoot

Gun shoot

അധ്യാപകന്റെ കാലിനു നേർ വെടിയുതിര്‍ത്തു; പ്രായപൂർത്തിയാകാത്ത 2 വിദ്യാർത്ഥികൾ അറസ്റ്റിൽ

ലഖ്നൗ: ആഗ്രയിൽ അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം. കോച്ചിം​ഗ് സെന്റർ നടത്തുന്ന അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. വിദ്യാർത്ഥികൾക്ക് അധ്യാപകൻ്റെ സഹോദരനുമായി ഉണ്ടായ തർക്കമാണ് വെടിവെപ്പിൽ...

മണിപ്പൂരിൽ കർഷകർക്ക് നേരെ വെടിവെയ്പ്പ് ; 2 മരണം; 7 പേർക്ക് പരിക്ക്

ദില്ലി: മണിപ്പൂരിൽ കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്ക്. അതിർത്തിയിൽ കർഷകർക്ക് നേരെയായിരുന്നു അക്രമം. നെൽപാടത്ത് പണിക്കെത്തിയവർ ആയിരുന്നു ഇവർ. സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ...

പശ്ചിമ ബംഗാൾ വോട്ടെണ്ണലിൽ സംഘർഷം : എസ്. പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സംഘർഷം. ഭങ്കോറിൽ അഡീഷണൽ എസ്. പിക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു. അതേസമയം, 34000 ത്തിൽ അധികം വാർഡുകളിൽ വിജയം നേടിയ തൃണമൂൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്....

രാജ്യതലസ്ഥാനത്ത് വെടിവെപ്പ്: 2 സ്ത്രീകൾ കൊല്ലപ്പെട്ടു ;സംഭവം ഇന്ന് പുലർച്ചെ

ദില്ലി: ദില്ലിയിൽ ഇന്ന് പുലർച്ചയുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആർ.കെ പുരത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി(30) ജ്യോതി(28) എന്നിവരാണ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics