HomeTagsHuman rights commission

human rights commission

ഭൂമി കൈമാറ്റം അറിഞ്ഞില്ലെന്ന് ഉടമസ്ഥ: മേല്‍കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആദിവാസി ഗോത്രവര്‍ഗ്ഗ അടിയ വിഭാഗത്തിലുള്ള തങ്ങളുടെ ഭൂമി, കോടതിയില്‍ നിന്നും ഏകപക്ഷീയമായി വിധി സമ്പാദിച്ച് കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പരാതിക്കാരിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പട്ടിക വര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിന്...

മേപ്പാടി -ചൂരല്‍മല റോഡിലെ യാത്രാദുരിതം; ഹാരിസണ്‍ കമ്പനിക്കെതിരായ ആക്ഷേപം കോടതിയെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: മേപ്പാടി മുതല്‍ ചൂരല്‍മല വരെയുള്ള 12.800 കിലോമീറ്റര്‍ ദൂരം ടാറിംഗിനു വേണ്ടി പൊളിച്ചിട്ടിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയും റോഡിന്റെ ഇന്നത്തെ അവസ്ഥയും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത്...

കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജനപ്രതിനിധിക്ക് ചികിത്സാ സഹായം നല്‍കണം:മനുഷ്യാവകാശ കമ്മീഷന്‍

കാട്ടുപന്നി ആക്രമണത്തില്‍ ഇരുചക്രവാഹനം മറിഞ്ഞ് ഗുരുതരമായി അപകടം സംഭവിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി.കെ.സഹദേവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിദഗ്ദ്ധചികിത്സക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനകം...

നാലു വയസുകാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവ്:അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

നാലു വയസുള്ള പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യല്‍ അംഗം...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics