HomeTagsIdukki

idukki

രണ്ടു മാസമായി കൂടെ താമസിച്ച പെൺ സുഹൃത്തിനെ ഒഴിവാക്കണം: യുവതിയുടെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി ; ഇടുക്കിയിൽ യുവാവ് പിടിയിൽ

ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് പൊലീസിന്റെ പിടിയിലായത്. രണ്ടു മാസമായി ഒന്നിച്ചു...

വീട്ടിലെ ചെടികൾക്കിടയിൽ ‘ചിരട്ടയിൽ കഞ്ചാവ്’ വളർത്തി ; ഇടുക്കിയിൽ യുവാവ് പിടിയിൽ

ഇടുക്കി: വീട്ടിലെ ചെടികൾക്കിടയിൽ ചിരട്ടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ഓലിക്കരോട്ട് പ്രവീണിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് പൊതികളായി സൂക്ഷിച്ചിരുന്ന...

ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു ; പന്നിമാംസം വിൽക്കുന്നതും പുറത്തേക്ക് പന്നികളെ കൊണ്ട് പോകുന്നതിലും നിരോധനം

ഇടുക്കി: ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു....

സഹപാഠിക്കും, അമ്മക്കും അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതി; അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ചത് നഴ്‌സറി വിദ്യാര്‍ത്ഥികളുടെ 300ഓളം വീഡിയോദൃശ്യങ്ങളും 180 ചിത്രങ്ങളും ; ഇടുക്കിയിൽ നഴ്സറി സ്കൂൾ അധ്യാപകൻ പിടിയിൽ

സഹപാഠിക്കും, അമ്മക്കും അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്ന പരാതി; അന്വേഷിച്ചെത്തിയ പൊലീസിന് ലഭിച്ചത് നഴ്‌സറി വിദ്യാര്‍ത്ഥികളുടെ 300ഓളം വീഡിയോദൃശ്യങ്ങളും 180 ചിത്രങ്ങളും ; ഇടുക്കിയിൽ നഴ്സറി സ്കൂൾ അധ്യാപകൻ പിടിയിൽ ഇടുക്കി: നൂറിലധികം നഴ്‌സറി വിദ്യാര്‍ത്ഥികളുടെ...

സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസ് അല്ല, കശ്മീരുമല്ല, ഇത് നമ്മുടെ വട്ടവട

ഇത് സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസോ യുകെയോ അല്ല, കശ്മീര്‍ പോലുമല്ല. നമ്മുടെ നാട്ടിലെ വട്ടവടയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വട്ടവടയില്‍ അതിശൈത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെണ്ടുവരയില്‍ തെന്മലയില്‍ പുജ്യം ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ മഞ്ഞുമൂടിയ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics