ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ ആയി ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനായത്. ഡല്‍ഹിയില്‍ വെച്ച് ഫെബ്രുവരി 20ന് നടക്കുന്ന...
കാന്താരയിലെ വരാഹ രൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പ് അവകാശ കേസിൽ പകർപ്പവകാശം ലംഘിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പൊലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടു.
ഏതാനും രേഖകൾ പരാതിക്കാർ പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാൽ പകർപ്പവകാശം സംബന്ധിച്ച...
പകർപ്പാവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി...
പകർപ്പ് അവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ 'വരാഹരൂപം' എന്ന ഗാനം ഉൾപ്പെടുത്തി കാന്താര പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...
കന്നഡ ചലച്ചിത്രം കാന്താരയിലെ ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഗാനം ഉള്‍പ്പെടുന്ന 'കാന്താര' സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. കേസില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍...