ആരോഗ്യ പരിചരണത്തിന് ഏറ്റവും ഉത്തമമായ സമയമാണ് കർക്കിടകം. പ്രത്യേകിച്ച് ആയുർവേദ സംബന്ധമായ ചികിത്സകൾക്ക്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കൽ. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്....