HomeTagsKottayam

Kottayam

കേരളത്തിൽ ഇന്നും, നാളെയും ചൂട് കൂടും; 9 ജില്ലകളിൽ താപനില ഉയരും; കോട്ടയം ജില്ലയിൽ 3 ഡിഗ്രി – 5 ഡിഗ്രി വരെ താപനില ഉയരും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും  താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിൽ താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാനുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം...

കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു : 57 കാരന് ഗുരുതര പൊള്ളൽ

പാണ്ടൻചിറ : പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റെ i10 കാറിനാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു...

കോട്ടയത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ദിവസം ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കോട്ടയം: ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ...

സംസ്ഥാനത്ത് കാലവർഷം കനത്തു; കോട്ടയം ജില്ലയിലും കനത്ത മഴ; പല മേഖലയിലും വെള്ളക്കെട്ട് ; പടിഞ്ഞാറൻ പ്രദേശത്ത് വെള്ളമുയർന്നേക്കും

കോട്ടയം: സംസ്ഥാനത്ത് കാലവർഷം കനത്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും കനത്ത മഴ തുടരുന്നു. ജില്ലയിലാകെ പരക്കെ മഴ പെയ്യുകയാണ്. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്...

ബാങ്കിൽ നിന്ന് ജപ്തി ഭീഷണി; ഭിന്നശേഷിക്കാരിയായ മകളെയുമൊത്ത് പോകാൻ വേറെ ഇടമില്ല; കോട്ടയത്ത് വയോധികൻ ആത്മഹത്യ ചെയ്തു

കോട്ടയം: ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. വീടുപണിയുടെ ആവശ്യത്തിനായി ഫെഡറൽ ബാങ്കിൽ നിന്ന് ഗോപാലകൃഷ്ണൻ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics