HomeTagsMedical college

Medical college

മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics