ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റ് തീരംതൊട്ടു സാഹചര്യത്തിൽ ബംഗ്ലാദേശും മ്യാൻമറും പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയാണ് പ്രദേശത്ത് . നിരവധിയിടങ്ങളിൽ വെളളക്കെട്ടും രൂപപെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻസ് ദ്വീപ്...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു. ഇന്ന് ഉച്ചയോടെ തീരംതൊടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതീതീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലായാണ് കരയിൽ പ്രവേശിക്കുന്നത്.
സംസ്ഥാനത്ത്...