HomeTagsPocso

Pocso

വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ

വിദ്യാർഥിനിയെ ലൈഗീക പീഡനത്തിനിരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ 11 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 26 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ...

17 കാരി ഗർഭിണിയായ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പന്നിയൂർ പള്ളിയാംമൂലയിലെ അബ്ദുൾ സമദിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത്...

പോക്സോ കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ : പോക്സോ കേസ് പ്രതി കോടതിയിൽ കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹരിപ്പാട് ...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics