തിരുവനന്തപുരം: ദിയ മോള്‍ക്ക് ജനുവരി 9ന് പത്ത് വയസ് പൂര്‍ത്തിയായി. മാതാപിതാക്കള്‍ക്കൊപ്പം പുത്തനുടുപ്പണിഞ്ഞും കേക്ക് മുറിച്ചും ആഘോഷിക്കേണ്ടിയിരുന്നു പിറന്നാള്‍. പക്ഷേ പ്രിയപ്പെട്ട ദിയമോള് എവിടെയെന്നറിയാതെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി കണ്ണീര്‍ക്കടലിലാണ് ഈ മാതാപിതാക്കള്‍....