HomeTagsSpadikam

Spadikam

അങ്ങ് യു.കെയിലും ആടുതോമക്ക് ആരാധകരേറെ : ആദ്യ നാലു ദിനങ്ങളിൽ നിന്ന് നേടിയത് 14 ലക്ഷം

28 വർഷങ്ങൾക്കിപ്പുറവും ആടുതോമയുടെ മാർക്കറ്റ് ഇടിഞ്ഞില്ല എന്നതിന് വലിയ തെളിവാണ് റിലീസ് ചെയ്ത നാല് ദിനം കൊണ്ട് ചിത്രം നേടിയ കളക്ഷൻ. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള...

“ലാലിനു പറ്റാത്തത് തോമക്കു പറ്റും. 28 വർഷത്തിന് ഇപ്പുറവും സ്ഫടികത്തെ ഹൃദയപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി….” മോഹൻലാൽ

28 വർഷങ്ങൾക്ക് ശേഷം സ്ഫടികം റി റിലീസ് ചെയ്ത് നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രം ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. സംവിധായകൻ ഭ​ദ്രനോടൊപ്പം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. "28 വർഷം...

റി- റിലീസ് : സ്ഫടികം ആദ്യ ദിനം നേടിയത് 3 കോടിയോളം

28 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ മികവോടെ റി- റിലീസിങ് നടത്തിയ ഭദ്രൻ - മോഹൻലാൽ ചിത്രം 'സ്ഫടികത്തിന്റെ ആദ്യദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപ ആദ്യ ദിനത്തിൽ...

28 വർഷത്തെ ഇടവേളക്കുശേഷം ആടുതോമ തിരിച്ചുവരുന്നു : 4K ട്രെയിലർ പുറത്ത്

ഫെബ്രുവരി ഒമ്പതാം തീയതി റീ-റിലീസിങ്ങിന് ഒരുങ്ങുന്ന മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ചലച്ചിത്രം സ്ഫടികത്തിന്റെ 4k ട്രെയിലർ പുറത്തിറങ്ങി. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയുമെല്ലാം വീണ്ടും സ്ക്രീനിലെത്തുന്നുണ്ട്. https://youtu.be/QKsjcae4IWg നൂറ് ആവർത്തി കണ്ട ചിത്രം ആണെങ്കിലും...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics