കയ്പ്പിനേക്കാളും, എരിവിനേക്കാളും മധുര പ്രേമികൾ ആണ് നമുക്ക് ചുറ്റും. കൂടുതൽ മധുരം ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും കൈയ്യിൽ കിട്ടിയാൽ മധുരം കഴിക്കുന്നത് ആരും ഒഴിവാക്കാറില്ല.
പ്രമേഹരോഗികള്‍ മാത്രമല്ല, പ്രമേഹമില്ലാത്തവരും ഇത്തരത്തില്‍ മധുരം നിയന്ത്രിച്ചുതന്നെ ശീലിക്കുന്നതാണ്...